ഡോ. ബാബു തോമസ് എച്ച് എൽ എൽ മാർക്കറ്റിംഗ് ഡയറക്ടർ

Posted on: October 11, 2014

Dr-Babu-Thomas-HLL-smallതിരുവനന്തപുരത്തെ എച്ച് എൽ എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ഡയറക്ടറായി ഡോ. ബാബു തോമസ് നിയമിതനായി. ഇക്‌ണോമിക്‌സിൽ പിഎച്ച്ഡി ബിരുദധാരിയാണ്. ഫാമിംഗ് കോർപറേഷൻ, കേരള ഫീഡ്‌സ്, പ്ലാന്റേഷൻ കോർപറേഷൻ എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഡോ. എലിസബത്ത് കേരള കാർഷിക സർവകലാശാലയിൽ പ്രഫസറാണ്. മകൾ ഡോ. ശിൽപ്പ.