എസ്‌കോർട്ട്‌സിൽ വിആർഎസ്

Posted on: October 9, 2014

Escorts-Logo

എസ്‌കോർട്ട്‌സ് ഓട്ടോ പ്രോഡക്ട്‌സിൽ സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർഎസ്) പ്രഖ്യാപിച്ചു. 350 ജീവനക്കാരെയാണ് വിആർഎസിലൂടെ കമ്പനി ഒഴിവാക്കുന്നത്. 30 കോടി രൂപയാണ് വിആർഎസിനായി വകയിരുത്തിയിട്ടുള്ളത്.

ഓട്ടോ സസ്‌പെൻഷൻ, ഷോക്ക് അബ്‌സോർബുകൾ, ടെലിസ്‌കോപിക് ഫോർക്ക്‌സ് തുടങ്ങിയ ഉത്പന്നങ്ങളാണ് എസ്‌കോർട്ട് ഓട്ടോ പ്രോഡക്ട്‌സ് നിർമ്മിക്കുന്നത്.