10
Friday
May 2024
May 2024
ബി എം ഡബ്ല്യൂ 16 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു
Posted on: October 24, 2018
ഫ്രാങ്ക്ഫര്‍ട് : നിര്‍ഗമനം കുറയ്ക്കാനുള്ള യന്ത്രഭാഗത്ത് ഉപയോഗിക്കുന്ന ദ്രാവങ്ങള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ലോകമെമ്പാടുമായി 16 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു പരിശോധിക്കാന്‍ ബി എം ഡബ്ല്യൂ തീരുമാനിച്ചു.
ദക്ഷിണകൊറിയയില്‍ ഇത്തരം തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഏഷ്യന്‍, യൂറോപ്യന്‍ വിപണികളില്‍ നിന്ന് കമ്പനി ഇതിനകം 4.8 ലക്ഷം കാറുകള്‍ തിരികെ വിളിച്ചിരുന്നു.
TAGS: BMW |
News in this Section