May 2024
കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ 9 ന്
Posted on: October 5, 2018
തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളം ഡിസംബർ 9 ന് ഉദ്ഘാടനം ചെയ്യും. ഇന്നലെയാണ് വിമാനത്താവളത്തിന് ഡിജിസിഎ ലൈസൻസ് അനുവദിച്ചത്. അതേസമയം പുതിയ വിമാനത്താവളത്തെ സംബന്ധിച്ച എയ്റോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടപടികൾക്ക് ഡിസംബർ ആറു വരെ സമയം വേണ്ടി വരും.
കണ്ണൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററായി വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റൺവേയുള്ള വിമാനത്താവളമായി കണ്ണൂർ മാറും.
TAGS: Kannur Airport | KIAL |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്