ലുലു എക്‌സ്‌ചേഞ്ചിന് അവാർഡ്

Posted on: October 3, 2014

Lulu-Exchange-Award-big

കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ച് കമ്പനിക്ക് ഫിനാൻഷ്യൽ സർവീസസ് കമ്പനി ഓഫ് ദ ഇയർ അവാർഡ്. ഐടിപിയും അറേബ്യൻ ബിസിനസ് മാഗസിൻ സംഘടിപ്പിച്ച ചടങ്ങിൽ ഐടിപി പബ്ലീഷിംഗ് ഡയറക്ടർ നീൽ വുഡിൽ നിന്നും ലുലു എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ് അവാർഡ് സ്വീകരിച്ചു.