സച്ചിനും സൽമാനും തരൂരിനും സ്വഛ് ഭാരത് മിഷനിലേക്കു ക്ഷണം

Posted on: October 2, 2014

Sachin-Tendulkar-bസ്വഛ് ഭാരത് മിഷൻ വിജയിപ്പിക്കാൻ സച്ചിൻ ടെൻഡുൽക്കർ, സൽമാൻ ഖാൻ, ശശി തരൂർ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. രാജ്പഥിൽ ശുചിത്വ മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇവരുടെ സേവനം ഏതു തരത്തിലായിരിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.