April 2024
ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ ഏറ്റെടുക്കുന്നു
Posted on: September 16, 2018
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ ലുലു ഗ്രൂപ്പ് ഏറ്റെടുക്കും. സച്ചിൻ ടെൻഡുൽക്കർ വിൽക്കുന്ന 20 ഓഹരികളാണ് എം. എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുന്നത്. ബ്ലാസ്റ്റേഴ്സിനെ പൂർണമായും ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉടമകളാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ മാസം 29 ന് കോൽക്കത്തയിൽ ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെയാണ് ഓഹരിവില്പന.
സച്ചിൻ 2014 ഏപ്രിലിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വാങ്ങിയത്. വ്യവസായിയായ നിമ്മഗഡ പ്രസാദ് (പ്രസാദ് ഗ്രൂപ്പ് ഹൈദരാബാദ്), സിനിമ നിർമാതാവ് അല്ലു അർജുൻ, താരങ്ങളായ നാഗാർജുന, ചിരഞ്ജീവി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ മറ്റ് ഉടമകൾ.
TAGS: Blasters Sports Pvt Ltd | Indian Super League | Kerala Blasters Football Club | LuLu Group International | M A Yusuf Ali | Sachin Tendulkar |
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമത് എം.എ. യൂസഫലി
സൗദി ഡിജിറ്റല്‍ ബാങ്കില്‍ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം
ഹെലികോപ്ടർ ലാൻഡിംഗ് : ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു
മുൻകരുതൽ ലാൻഡിംഗ് എന്ന് ലുലു ഗ്രൂപ്പ്
ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ 15 ഹൈപ്പർമാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ആരംഭിക്കും
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ