രഘുപതി സിംഘാനിയ ടയർ മാനുഫാക്ചറേഴ്‌സ് അസോ ചെയർമാൻ

Posted on: October 1, 2014

Raghupati-Singhania-big

ഓട്ടോമൊട്ടീവ് ടയർമാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (എടിഎംഎ) ചെയർമാനായി രഘുപതി സിംഘാനിയയെ (ജെ കെ ടയർ) തെരഞ്ഞെടുത്തു. കെ. എം. മാമ്മൻ (എംആർഎഫ്) ആണ് വൈസ് ചെയർമാൻ. 39 മത് വാർഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.