04
Saturday
May 2024
May 2024
ഓഡി കാറുകളുടെ വില കുറച്ചു
Posted on: May 25, 2018
ന്യൂഡൽഹി : ഓഡി ഇന്ത്യൻ വിപണിയിൽ നാല് കാറുകളുടെ എക്സ്ഷോറൂം വിലകൾ കുറച്ചു. പത്ത് ലക്ഷം രൂപ വരെ കുറവുള്ള ഈ ഓഫർ പരിമിതകാലത്തേക്ക് മാത്രമാണ്. വിലക്കുറവിനൊപ്പം ബൈ നൗ പേ ഇൻ 2019 പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ വിലകൾ ചുവടെ : പഴയ വിലകൾ ബ്രായ്ക്കറ്റിൽ
ഓഡി എ3 27.99 ലക്ഷം രൂപ (33.1 ലക്ഷം). എ4 35.99 ലക്ഷം (41.47 ലക്ഷം). എ6 46.99 ലക്ഷം (56.99 ലക്ഷം). ക്യു3 31.99 ലക്ഷം (34.73 ലക്ഷം).
News in this Section