06
Monday
May 2024
May 2024
ഷവോമി ഇന്ത്യയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കും
Posted on: December 4, 2017
ന്യൂഡൽഹി : ഷവോമി ഇന്ത്യയിൽ കൂടുതൽ മൊബൈൽ നിർമാണപ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. പ്ലാന്റുകൾക്ക് പുറമെ കൂടുതൽ സർവീസ് സെന്ററുകളും ആർ ആൻഡ് ഡി സെന്ററുകളും സ്ഥാപിക്കും. നിലവിൽ ആന്ധ്രപ്രദേശ് ശ്രീ സിറ്റിയിൽ രണ്ട് പ്ലാന്റുകളും നോയിഡയിലുമാണ് പ്ലാന്റുകളുള്ളത്.
നോയിഡയിൽ പവർ ബാങ്കുകളാണ് നിർമ്മിക്കുന്നത്. ഷവോമി 2014 ന് ശേഷം 3000 കോടിയിലേറെ രൂപ ഇന്ത്യയിൽ മുതൽമുടക്കിയിട്ടുണ്ട്.
TAGS: Xiaomi |
News in this Section