May 2024
എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം മുടങ്ങി
Posted on: August 4, 2017
മുംബൈ : എയർ ഇന്ത്യ ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം മുടങ്ങി. ശമ്പളം വൈകുന്നതിനെകുറിച്ച് എയർ ഇന്ത്യ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. അടുത്ത ആഴ്ച ശമ്പളം വിതരണം ചെയ്തേക്കുമെന്നാണ് സൂചന.
കടബാധ്യതകളിൽ നട്ടംതിരിയുന്ന എയർ ഇന്ത്യയിൽ 21,000 ജീവനക്കാരാണുള്ളത്. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാൻ കാബിനറ്റ് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു.
TAGS: Air India |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ