19
Sunday
May 2024
May 2024
ആലുവ മെട്രോസ്‌റ്റേഷനിൽ ഫെഡറൽ ബാങ്ക് എടിഎം
Posted on: June 29, 2017
കൊച്ചി : ഫെഡറൽ ബാങ്ക് ആലുവ മെട്രോസ്‌റ്റേഷനിൽ എടിഎം തുറന്നു. കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും നെറ്റ് വർക്ക് 1 ഹെഡുമായ ജോസ് വി. ജോസഫ്, വൈസ് പ്രസിഡന്റും എറണാകുളം സോൺ ഹെഡുമായ എൻ. വി. സണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Aluva Metro Rail Station | Federal Bank |
News in this Section