07
Tuesday
May 2024
May 2024
വെങ്കിടരാമ രാജ രാംകോ സിമന്റ്സ് സിഎംഡി
Posted on: June 4, 2017
ചെന്നൈ : രാംകോ സിമന്റ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പി.ആർ. വെങ്കിടരാമ രാജയെ നിയമിച്ചു. രാംകോ സിസ്റ്റംസിന്റെ സ്ഥാപകനാണ്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബിരുദവും യുഎസിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റേഴ്സും നേടിയിട്ടുണ്ട്.
ജൂൺ നാല് മുതൽ അഞ്ച് വർഷമാണ് കാലാവധി. രാംകോ ഗ്രൂപ്പ് ചെയർമാൻ പി.ആർ. രാമസുബ്രഹ്മണ്യ രാജ അന്തരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.
News in this Section