05
Sunday
May 2024
May 2024
എച്ച് എൽ എല്ലിന് ദേശീയ സുരക്ഷാ കൗൺസിൽ പുരസ്കാരം
Posted on: March 7, 2017
തിരുവനന്തപുരം : എച്ച് എൽ എൽ ലൈഫ്കെയറിന് ദേശീയ സുരക്ഷാ കൗൺസിൽ പുരസ്കാരം. കെമിക്കൽ, എൻജിനീയറിംഗ് ഇതര വിഭാഗങ്ങളിലെ വൻകിട വ്യവസായ സ്ഥാപനങ്ങളിൽ മികച്ച സുരക്ഷാ പ്രവർത്തന നിർവഹണത്തിനുള്ള 2016 ലെ പുരസ്കാരമാണ് എച്ച് എൽ എല്ലിന് ലഭിച്ചത്.
പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസ് എംപിയിൽ നിന്നും എച്ച് എൽ എൽ പേരൂർക്കട ഫാക്ടറി യൂണിറ്റ് മേധാവി വി. കുട്ടപ്പൻ പിള്ള സ്വീകരിച്ചു.
TAGS: HLL Lifecare |
News in this Section