മഹേഷ് ബാബു പാരഗൺ ബ്രാൻഡ് അംബാസഡർ

Posted on: September 9, 2014

Mahesh-babu-big

പാദരക്ഷാ നിർമാതാക്കളായ പാരഗൺ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. നേരത്തെ യുവനായിക സാമന്തയെയും ബ്രാൻഡ് അംബാസഡറായി നിയമിച്ചിരുന്നു. 2007 ൽ തംസ്അപിന്റെയും 2012 ൽ മഹീന്ദ്ര ട്രാക്‌ടേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു മഹേഷ് ബാബു.