May 2024
ആംവേ 50 റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കുന്നു
Posted on: January 30, 2017
ന്യൂഡൽഹി : ആംവേ 2018 ടെ ഇന്ത്യയിൽ 50 റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കും. ഒപ്പം ഡയറക്ട് സെല്ലിംഗ് തുടരുകയും ചെയ്യും. നിലവിൽ 32 എക്സ്പ്രസ് പിക് ആൻഡ് പേ സ്റ്റോറുകൾ ഇന്ത്യയിൽ ഉണ്ട്.
ഇന്ത്യയിൽ ഇതേവരെ ആംവേ 1000 കോടി രൂപ മുതൽ മുടക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 2016 ൽ 1,700 കോടി രൂപയുടെ വിറ്റുവരവ് ആംവേ നേടി.
TAGS: Amway |
സ്ത്രീകളുടെ സൗഖ്യത്തിനായി ”ആദ്യം അവളുടെ ആരോഗ്യം” ക്യാമ്പയിന് തുടക്കം കുറിച്ച് ആംവേ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്ന പദ്ധതിയുമായി ആംവേ ഇന്ത്യ
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആംവേ ഇന്ത്യ
ഗമ്മീസ്, ജെല്ലി സ്ട്രിപ് ഫോര്‍മാറ്റുകളില്‍ ആംവേ ഇന്ത്യ പുതിയ സപ്ലിമെന്റുകള്‍ അവതരിപ്പിച്ചു