യെസ് ബാങ്ക് 2500 ശാഖകൾ തുറക്കാനൊരുങ്ങുന്നു

Posted on: September 3, 2016

YES-Bank-Big

മുംബൈ : യെസ് ബാങ്ക് 2020 ൽ ആകുമ്പോഴേക്കും 2,500 ശാഖകൾ ലക്ഷ്യമിട്ട് വികസനത്തിനൊരുങ്ങുന്നു. നിലവിൽ 860 ശാഖകളാണുള്ളത്. 1640 ശാഖകൾ പുതുതായി തുറക്കും.

കേരളവും കർണാടകവും ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ ശാഖാവികസനമാണ് യെസ് ബാങ്ക് ലക്ഷ്യമിടുന്നത്. വികസനത്തിന്റെ ഭാഗമായി അനുയോജ്യമായ ബാങ്കുകളെ ഏറ്റെടുക്കാനും യെസ് ബാങ്കിന് പദ്ധതിയുണ്ട്.

TAGS: Yes Bank |