കെ ജി എസ് ഗ്രൂപ്പ് പാടം നികത്തുന്നത് ഹൈക്കോടതി വിലക്കി

Posted on: August 26, 2014

Aranmula-irport-Logo-B

ആറൻമുള വിമാനത്താവള പദ്ധതിക്കു വേണ്ടി കെ ജി എസ് ഗ്രൂപ്പ് പാടം നികത്തുന്നത് ഹൈക്കോടതി വിലക്കി. വിമാനത്താവളത്തിനു വേണ്ടി പാടം നികത്തുന്നില്ലെന്ന് ജില്ലാകളക്ടർ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.