May 2024
രാജഗിരി കോളജിൽ കെഎസ്ഐഡിസി ബിസിനസ് ഇൻകുബേഷൻ സെന്റർ
Posted on: June 13, 2016
കൊച്ചി : രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ കെഎസ്ഐഡിസി ബിസിനസ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നു. ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 14 ന് സ്റ്റാർട്ടപ്പ് മെന്ററിംഗ് സെഷനും നടത്തും.
കാക്കനാട് രാജഗിരി കോളജിൽ രാവിലെ 10 ന് ചേരുന്ന സമ്മേളനത്തിൽ വ്യവസായ-സ്പോർട്സ് വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ഐഎഎസ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന ഐഎഎസ്, രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ഫാ. ജോസ് അലക്സ് സിഎംഐ തുടങ്ങിയവർ പ്രസംഗിക്കും.
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്