May 2024
വിദ്യാർത്ഥികൾക്ക് എയർഇന്ത്യയുടെ സ്പെഷൽ ഫെയർ
Posted on: June 1, 2016
ന്യൂഡൽഹി : എയർ ഇന്ത്യ ആഭ്യന്തര സർവീസുകളിൽ വിദ്യാർത്ഥികൾക്ക് സ്പെഷൽ ഫെയർ പ്രഖ്യാപിച്ചു. പഠനാവശ്യങ്ങൾക്കുള്ള യാത്രകൾക്ക് 1,000 കിലോമീറ്റർ വരെ എല്ലാം ഉൾപ്പടെ 3,500 രൂപയും ആയിരം കിലോമീറ്ററിന് മുകളിൽ 5,500 രൂപയുമാണ് ഓഫർ.
സ്പെഷൽഫെയർ ഓഫർ പ്രകാരം ജൂലൈ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയാണ് യാത്രാകാലാവധി.
TAGS: Air India | Air India Students Offer |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ