റിമി ടോമിയുടെ വീട്ടിൽ ആദായനികുതി റെയ്ഡ്

Posted on: May 5, 2016

Rimi-Tomy-Big

കൊച്ചി : ഗായിക റിമി ടോമിയുടെ കൊച്ചിയിലെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. തിരുവനന്തപുരത്തായിരുന്ന റിമി ടോമി കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

വ്യവസായി മഠത്തിൽ രഘു, അദേഹത്തിന്റെ ബന്ധു അഡ്വ. വിനോദ് കുട്ടപ്പൻ തുടങ്ങി 10 വീടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. ചില സ്ഥാനാർത്ഥികളുടെ അക്കൗണ്ടുകളിൽ പണം എത്തിയതുമായി ബന്ധപ്പെട്ടാണ് പരിശോധന.