May 2024
ജിസിസി ഫിനാൻഷ്യൽ ഫോറം നാളെ ബഹ്റിനിൽ ആരംഭിക്കും
Posted on: February 22, 2016
മനാമ : അഞ്ചാമത് വാർഷിക ജിസിസി ഫിനാൻഷ്യൽ ഫോറം നാളെ ബഹ്റിനിൽ ആരംഭിക്കും. ഫോർ സീസൺസ് ഹോട്ടലിൽ 23,24 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. ബിബികെ (ബാങ്ക് ഓഫ് ബഹ്റിൻ ആൻഡ് കുവൈറ്റ്) ആണ് ഫോറത്തിന്റെ ലീഡ് സ്പോൺസർ.
ബിബികെ ചീഫ് എക്സിക്യൂട്ടീവ് അബ്ദുൾകരീം അഹമ്മദ് ബുചീരി, ബഹ്റിൻ ഇക്ണോമിക് ഡെവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അൽ റുമാഹി, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റിൻ ഗവർണർ റാഷിദ് മുഹമ്മദ് അൽ മറാജ്, മുംതലാക് സിഇഒ മഹമ്മൂദ് ഹാഷിം അൽ കൂജി തുടങ്ങിയവർ പ്രഭാഷണം നടത്തും.
TAGS: Bahrain Economic Development Board | BBK | Central Bank Of Bahrain | Four Seasons Hotel Manama | GCC Financial Forum | Kingdom Of Bahrain |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്