കെ. സനത്കുമാർ നാഷണൽ ഇൻഷുറൻസ് സിഎംഡി

Posted on: February 20, 2016

National-Insurance-cmd-Sana

കൊച്ചി : നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി കെ. സനത്കുമാറിനെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ 37 വർഷമായി ജനറൽ ഇൻഷുറൻസ് രംഗത്ത് പ്രവർത്തിച്ചുവരികയാണ്.

വിവിധ ഇൻഷുറൻസ് കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. നേരത്തെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ കേരള, ഭോപ്പാൽ റീജണൽ ചീഫായിരുന്നു.