അമേസിംഗ് വീക്കുമായി ആമസോൺ

Posted on: February 2, 2016

Amazon-India-Big

കൊച്ചി : ആഗോളതലത്തിൽ ആമസോൺ ഫുൾഫിൽമെന്റ് സെന്ററുകളിലെ ജീവനക്കാർക്കും അസോസിയേറ്റുകൾക്കുമായി അമേസിംഗ് വീക്ക് പ്രോഗ്രാം അവതരിപ്പിച്ചു. ഫെബ്രുവരി 1 മുതൽ 5 വരെയാണ് അമേസിംഗ് വീക്ക്.

ഉപയോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി 50 ലക്ഷം ക്യുബിക് ഫീറ്റ് സംഭരണ ശേഷിയുള്ള 21 ഫുൾഫിൽമെന്റ് സെന്ററുകളാണ് ഇന്ത്യയിൽ 10 സംസ്ഥാനങ്ങളിലായി ആമസോൺ സജ്ജീകരിക്കുന്നത്.

TAGS: Amazon |