കിഴക്കൻ റഷ്യയിൽ കനത്ത ഭൂചലനം

Posted on: January 30, 2016

Earthquake-Red-big

മോസ്‌കോ : കിഴക്കൻ റഷ്യയിൽ കനത്ത ഭൂചലനം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചലനത്തിന്റെ തീവ്രത റിക്ടർസ്‌കെയിലിൽ 7 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ വെളിപ്പെടുത്തി. പെട്രോപാവ് ലോസ്‌ക് -കാംചാറ്റ്‌സ്‌കിക്ക് 109 കിലോമീറ്റർ വടക്ക് ഭൂമിക്ക് 153 കിലോമീറ്റർ അടിയിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.