May 2024
സ്പൈസ്ജെറ്റ് ഒരു വർഷത്തിനുള്ളിൽ കടം 12,00 കോടിയായി കുറച്ചു
Posted on: January 29, 2016
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഒരു വർഷത്തിനുള്ളിൽ കടം 12,00 കോടിയായി കുറച്ചതായി ചെയർമാൻ അജയ്സിംഗ് പറഞ്ഞു. ഒരു വർഷം മുമ്പ് 2000 കോടി രൂപയായിരുന്നു കടബാധ്യത.
തുടർച്ചയായി നാല് ക്വാർട്ടറുകളിൽ ലാഭമുണ്ടാക്കാനായതും ചെലവുകൾ കുറച്ചതുമാണ് സ്പൈസ്ജെറ്റിന്റെ ബാധ്യതകൾ കുറയ്ക്കാൻ സഹായിച്ചത്. 2015 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ 238.40 കോടി രൂപ ലാഭം നേടിയിരുന്നു.
TAGS: Spicejet |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്