സഞ്ജയ് ഗുപ്ത നിസാൻ വൈസ് പ്രസിഡന്റ്

Posted on: December 19, 2015

Nissan-Sanjay-Gupta-Big

ചെന്നൈ : സഞ്ജയ് ഗുപ്തയെ നിസാൻ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) ആയി നിയമിച്ചു. ഡിസംബർ 21 ന് ചുമതലയേൽക്കും. ഗുപ്ത നിസാൻ മാനേജിംഗ് ഡയറക് ടർ അരുൺ മൽഹോത്രയ്ക്ക് റിപ്പോർട്ട് ചെയ്യും.

സഞ്ജയ് ഗുപ്ത നേരത്തെ ഹ്യുണ്ടായ് മോട്ടോർ, ടൊയോട്ട കിർലോസ്‌ക്കർ, ഹോണ്ട മോട്ടോർസൈക്കിൾസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.