മൈക്രോമാക്‌സ് വില്പന 10,000 കോടി പിന്നിട്ടു

Posted on: December 7, 2015

Micromax-Mobile-Store-Big

മുംബൈ : മൈക്രോമാക്‌സിന്റെ വില്പന 10,000 കോടി രൂപ പിന്നിട്ടു. 2014-15 ൽ മൈക്രോമാക്‌സിന്റെ വില്പന 47 ശതമാനം വർധിച്ച് 10,450 കോടി രൂപയായി.

ഇ-കൊമേഴ്‌സിന്റെ വളർച്ചയും 4ജി സ്മാർട്ട്‌ഫോൺ ശ്രേണിയുമാണ് മൈക്രോമാക്‌സിന്റെ വില്പന വർധിപ്പിച്ചത്. 4ജി വിഭാഗത്തിൽ 20 മോഡലുകളാണ് മൈക്രോമാക്‌സിനുള്ളത്.