എയർ അറേബ്യയ്ക്ക് വേൾഡ് ട്രാവൽ ലീഡേഴ്‌സ് അവാർഡ്

Posted on: November 25, 2015

Air-Arabia-Award-Nov-2015-B

ഷാർജ : എയർ അറേബ്യയ്ക്ക് വേൾഡ് ട്രാവൽ ലീഡേഴ്‌സ് അവാർഡ്. വേൾഡ് ട്രാവൽ മാർക്കറ്റ് 2015 നോട് അനുബന്ധിച്ച് ലണ്ടനിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.

മിഡിൽഈസ്റ്റിലെ പ്രമുഖ ലോകോസ്റ്റ് എയർലൈനായ എയർ അറേബ്യ അഞ്ച് ഹബുകളിൽ നിന്നായി 115 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തിവരുന്നു.