മുഹൂർത്ത വ്യാപാരം ഇന്ന്

Posted on: November 11, 2015

Muhurat-Trading-Pooja-Big

മുംബൈ : സംവത് 2072 ന് തുടക്കം കുറിച്ച് കൊണ്ട് ഓഹരിവിപണിയിൽ ഇന്ന് മുഹൂർത്ത വ്യാപാരം നടക്കും. ദീപാവലി പ്രമാണിച്ച് വിപണി അവധിയാണെങ്കിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഇന്ന് പ്രത്യേക വ്യാപാരമുണ്ടായിരിക്കും.

പൂജകൾക്കു ശേഷം വൈകുന്നേരം 5.45 മുതൽ 6.45 വരെയായിരിക്കും മുഹൂർത്ത വ്യാപാരം. നാളെ (വ്യാഴം) ഓഹരിവിപണി അവധിയായിരിക്കും.

TAGS: Muhurat Trading |