എയർ ഇന്ത്യ ദീപാവലി ധമാക്ക ടിക്കറ്റ് ഓഫർ

Posted on: November 4, 2015

Air-India-Diwali-Dhamaka-Bi

മുംബൈ : എയർ ഇന്ത്യ 1,777 രൂപയിൽ തുടങ്ങുന്ന ദീപാവലി ധമാക്ക ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നവംബർ 7 വരെ ബുക്ക് ചെയ്യുന്ന ഡൊമസ്റ്റിക്ക് ടിക്കറ്റുകൾക്കാണ് ഓഫർ ബാധകമായിട്ടുള്ളത്.

2016 ജനുവരി 15 മുതൽ ഏപ്രിൽ 15 വരെയാണ് യാത്രാകാലാവധി. രാജ്യത്തെ 50 ലേറെ ഡെസ്റ്റിനേഷനുകളിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്.