എയർ അറേബ്യയ്ക്ക് കസ്റ്റമർ ഇന്നൊവേഷൻ അവാർഡ്

Posted on: October 19, 2015

Air-Arabia-ITP--Awards-2015

ഷാർജ : എയർ അറേബ്യയ്ക്ക് ഐടിപിയുടെ കസ്റ്റമർ ഇന്നൊവേഷൻ അവാർഡ്. എയർ അറേബ്യയുടെ കസ്റ്റമർ ലോയൽട്ടി പ്രോഗ്രാമായ എയർവാർഡ്‌സിന്റെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം.

എയർവാർഡ്‌സ് കുടുംബത്തിന് ഒന്നാകെയുള്ള കസ്റ്റമർ ലോയൽട്ടി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. നേരത്തെ മിഡിൽഈസ്റ്റിലെ മികച്ച ലോകോസ്റ്റ് എയർലൈനായി സ്‌കൈട്രാക്‌സും എയർ അറേബ്യയെ തെരഞ്ഞെടുത്തിരുന്നു.