ഫെഡറൽ ബാങ്കിന് ഫിന്നോവിറ്റി അവാർഡ്

Posted on: December 11, 2013

Federal-Bank-F-award

വെർച്ച്വൽ അക്കൗണ്ടിംഗ് സിസ്റ്റത്തിൽ കൊണ്ടുവന്ന ആവിഷ്‌കാരങ്ങൾക്ക് ഫെഡറൽബാങ്കിന് ഫ്രോണ്ടിയേഴ്‌സ് ഫിന്നോവിറ്റി 2013 അവർഡ്. ഫെഡറൽ ബാങ്ക് സ്വന്തമായി വികസിപ്പിച്ചെടുത്ത ഇ- കളക്ഷൻ ഉത്പന്നമാണ് വാസ്.
ഇടപാടുകാരുടെ ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ എളുപ്പമാക്കാൻ രൂപം നൽകിയിട്ടുള്ള ആപ്ലിക്കേഷനാണ് മൾട്ടിപ്പിൾ പേമെന്റ് ചാനലുകളായ ആർടിജിഎസ്, നെഫ്റ്റ്, നെറ്റ് ബാങ്കിംഗ്, ചെക്ക്, ക്യാഷ് എന്നിവയുടെ റെമിറ്റൻസ് എന്നിവയ്ക്ക് ഈ ആപ്ലിക്കേഷന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നു.

 

TAGS: Federal Bank |