21
Tuesday
May 2024
May 2024
റിനോൾട്ട് – നിസാൻ 3000 ജീവനക്കാരെ കുറയ്ക്കുന്നു
Posted on: August 20, 2015
ചെന്നൈ : റിനോൾട്ട് – നിസാൻ ചെന്നൈയിലെ പ്ലാന്റിൽ 3000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ മൂന്ന് മാസമായി വില്പനയിൽ നേരിടുന്ന തിരിച്ചടികളാണ് ജീവനക്കാരെ കുറയ്ക്കാൻ കമ്പനിയെ നിർബന്ധിതരാക്കുന്നത്. ഉത്പാദനം മണിക്കൂറിൽ 40 കാറുകളിൽ നിന്ന് 20 കാറുകളായി കുറയ്ക്കും.
ചെന്നൈ ഓറഗഡത്തെ പ്ലാന്റിന് പ്രതിവർഷം നാല് ലക്ഷം കാറുകൾ നിർമ്മിക്കാൻ ശേഷിയുണ്ട്. റിനോ ഡസ്റ്റർ, റിനോ ലോഡ്ജി എന്നിവ ഉൾപ്പടെ പല മോഡലുകളും ഫാക്ടറിയിലും ഡീലർഷിപ്പുകളിലുമായി കെട്ടിക്കിടക്കുകയാണ്.
News in this Section