ആഗ്രയിൽ രണ്ടാമത്തെ വാൾമാർട്ട് സ്‌റ്റോർ

Posted on: August 13, 2015

Wamart-Agra-Big

ന്യൂഡൽഹി : ഇന്ത്യയിലെ 21 മത്തെ കാഷ് ആൻഡ് കാരി സ്‌റ്റോർ വാൾമാർട്ട് ആഗ്രയിൽ തുറന്നു. ആഗ്രയിലെ രണ്ടാമത്തെ സ്‌റ്റോർ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് വാൾമാർട്ട് പ്രസിഡന്റും സിഇഒയുമായ ക്രിഷ് അയ്യർ പറഞ്ഞു.

ഉത്തർപ്രദേശിലെ നാലാമെത്ത വാൾമാർട്ട് ഹോൾസെയിൽ സ്‌റ്റോറാണിത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 സ്‌റ്റോറുകൾ തുറക്കാനാണ് വാൾമാർട്ടിന്റെ ലക്ഷ്യം.