നികേഷ് അറോറ സോഫ്റ്റ് ബാങ്ക് പ്രസിഡന്റ്

Posted on: June 20, 2015

Nikesh-Arora-Soft-Bank-bigടോക്കിയോ : ജപ്പാനിലെ സോഫ്റ്റ് ബാങ്ക് കോർപറേഷന്റെ പ്രസിഡന്റും സിഇഒയുമായി നികേഷ് അറോറയെ നിയമിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ വൈസ് പ്രസിഡന്റായിരുന്നു.

2015 മാർച്ച് വരെ 135 മില്യൺ ഡോളറായിരുന്നു നികേഷ് അറോറയുടെ പ്രതിഫലം. ഇന്ത്യൻ വംശജനായ അറോ നേരത്തെ ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസറായിരുന്നു.