11
Saturday
May 2024
May 2024
ഓൺലൈൻ യോഗ സ്റ്റോറുമായി ആമസോൺ ഇന്ത്യ
Posted on: June 20, 2015
കൊച്ചി: അന്താരാഷ്ട്ര യോഗ ദിനം പ്രമാണിച്ച് എക്സ്ക്ലുസീവ് ഓൺലൈൻ യോഗ സ്റ്റോറുമായി ആമസോൺ ഇന്ത്യ. യോഗയുമായി ബന്ധപ്പെട്ട മാറ്റുകൾ, കിറ്റ്, വസ്ത്രങ്ങൾ, ഡിവിഡി, പുസ്തകങ്ങൾ എന്നിവയെല്ലാം ഇ-സ്റ്റോറിൽ ലഭ്യമാണ്. യോഗാ ദിനം പ്രമാണിച്ച് സവിശേഷ ഡിസ്ക്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: Amazon | Online Yoga Store |
News in this Section