മൂന്നാറിലെ ഭൂമിയിൽ ടാറ്റായ്ക്ക് അവകാശമില്ലെന്ന് സർക്കാർ

Posted on: November 18, 2013

Tata-tea-munnar

മൂന്നാറിലെ ഭൂമിയിൽ ടാറ്റായ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതിയിൽ റവന്യുവകുപ്പിന്റെ സത്യവാങ്മൂലം. ടാറ്റാ നടത്തിയ ഭൂമയിടപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

TAGS: Tata Tea |