ഓഹരി വിപണിക്കു അവധി

Posted on: November 15, 2013

BSE-Buildingമുഹ്‌റം പ്രമാണിച്ച് ബോംബെ സ്‌റ്റോക്ക്എക്സ്‌ചേഞ്ചിനും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു ഇന്നു അവധിയാണ്. വ്യാഴാഴ്ചത്തെ അവധിയാണ് ഇന്നത്തേക്കു മാറ്റിയത്. ഇന്നലെ നഷ്ടത്തിലാണ് സൂചികകൾ അവസാനിച്ചത്.

TAGS: BSE | NSE | Stock Market |