പവിഴം ഗ്രൂപ്പിന് ഊര്‍ജസംരക്ഷണ അവാര്‍ഡ്

Posted on: December 21, 2022

കൊച്ചി : അരിയും അനുബന്ധ ഉത്പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്ന പവിഴം ഗ്രൂപ്പ് സംസ്ഥാനസര്‍ക്കാരിന്റെ 2021ലെ അക്ഷയ ഊര്‍ജസംരക്ഷണ അവാര്‍ഡിന് അര്‍ഹമായി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയില്‍നിന്ന് പവിഈ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍എന്‍ പി ആന്റണി അവാര്‍ഡ്‌സ്വീകരിച്ചു. ഉമിയില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്ന നവീന പദ്ധതിയാണ് ഗ്രൂപ്പിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

 

TAGS: Pavizham Group |