ഉല്‍പാദനക്ഷമതാ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: November 19, 2019

കളമശേരി : ബിപിസിഎ വില്‍പന കേരളത്തിന്റെ ഊര്‍ജ സുരക്ഷയും സമ്പദ് വ്യവസ്ഥയും അപകടത്തിലാക്കുമെന്നു മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഫാക്ട് എം. കെ. കെ. നായര്‍ സ്മാരക ഉല്‍പാദന ക്ഷമത അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. വന്‍കിട വ്യവസായങ്ങളില്‍ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്. ബിപിസി എല്‍ കൊച്ചി റിഫൈനറി ഇടത്തരം വ്യവസായങ്ങളില്‍ കാലടി പിഡിഡിപി സെന്‍ട്ര സൊസൈറ്റി, പാങ്കോട് സിമേഗസ്റ്റിക്‌സ്, എരുമത്തല വജ്ര പ്ലാസ്റ്റിക്‌സ്, സേവന മേഖലയില്‍ കേരള ഫിനാന്‍ഷ്യ കോര്‍പറേഷന്‍, വണ്ടര്‍ലാ ഹോളിഡേഴ്‌സ് ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികള്‍ പുരസ്‌ക്കാങ്ങള്‍ ഏറ്റുവാങ്ങി. ജി. എസ്. ധാരാസിംഗ് മെമ്മോറിയ അവാര്‍ഡ് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലെ ആര്‍. ശ്രീകുമാറിനും സമ്മാനിച്ചു.

പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ എം. തോമസ് കടവന്‍ അധ്യക്ഷത വഹിച്ചു.