ഡല്‍ഹി പബ്ലിക് സ്‌കൂള്‍ കൊല്ലത്ത്

Posted on: January 2, 2019

കൊല്ലം : ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസ ശൃംഖലയായ ഡല്‍ഹി പബ്ലിക് സ്‌കൂളിന്റെ 222 – ാമത് ശാഖ മീയ്യണ്ണൂരില്‍ 2019 അധ്യയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഒരു പതിറ്റാണ്ടലേറെയായുള്ള അസീസിയ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്.

സിബിഎസ്ഇ സിലബസുള്ള സ്‌കൂളിന് എന്‍ടിസി, കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം എന്നിവയുടെ അംഗീകാരവും കിട്ടിയിട്ടുണ്ട്.