ആര്‍ടിപിസിആര്‍ പരിശോധിക്കാന്‍ നിംസ് മെഡിസിറ്റിക്ക് അനുമതി

Posted on: September 7, 2020

തിരുവനന്തപുരം: കോവിഡ് 19 പരിശോധനക്കുള്ള ഓപ്പണ്‍ ആര്‍ടിപിസിആര്‍ പരിശോധിക്കാന്‍ നിംസ് മെഡിസിറ്റിക്ക് എന്‍എവില്‍ അനുമതി.

ആര്‍ടിപിസിആര്‍ സ്ഥിരീകരണ് പരിശോധന നടത്താന്‍ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ കേന്ദ്രമാണ് നിംസ് മെഡിസിറ്റിയെന്നും ലാബിനു ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഐസിഎം ആറിന്റെ അംഗീകാരവും നേടിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ഏകദേശം 1000 മുതല്‍ 2000 ടെസ്റ്റ് വരെ പ്രതിദിനം നടത്തുവാന്‍ ഈ ലാബില്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745493735.

 

TAGS: NIMS Medicity |