May 2024
പാനസോണിക് എലൂഗ എൽ 4ജി വിപണിയിൽ
Posted on: May 5, 2015
കൊച്ചി : പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ എലൂഗ എൽ 4ജി വിപണിയിലിറക്കി. അഞ്ച് ഇഞ്ച് എച്ച്ഡിഐപിഎസ് ഡിസ്പ്ലേ, ഗൊറില്ലസ്, 4ജി-3ജി ഡ്യൂവൽസിം സപ്പോർട്ട്, 1.2 ജിഗാഹെർട്സ് 64 ബിറ്റ് പ്രോസസർ, എട്ട് മെഗാ പിക്സൽ ക്യാമറ, അഞ്ച് മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ, 8 ജിബി ഇന്റേണൽ മെമ്മറി, 32 ജിബി മെമ്മറികാർഡ് സപ്പോർട്ട്, വൺ ജിബി റാം എന്നി സൗകര്യങ്ങൾ അടങ്ങുന്ന എലൂഗ എൽ 4ജിയുടെ വില 12.990 രൂപയാണ്.
എലൂഗ എൽ4ജി അതിവേഗ ഡാറ്റാ ട്രാൻസ്ഫർ സാധ്യമാക്കുന്നതോടൊപ്പം ഇന്നിന്റെ സെല്ലൂലാർ ആവശ്യകതകൾക്കനുസരിച്ച് രൂപകൽപന ചെയ്തതുമാണെന്ന് പാനസോണിക് മൊബിലിറ്റി ഡിവിഷൻ ബിസിനസ് ഹെഡ് പങ്കജ് റാണ അഭിപ്രായപ്പെട്ടു.
TAGS: Panasonic Eluga L 4G | Panasonic Smartphones |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍