May 2024
വിന്റര്‍ സ്റ്റോറുമായി ആമസോണ്‍ ഫാഷന്‍
Posted on: December 20, 2023
തിരുവനന്തപുരം: തണുപ്പുകാലത്ത് ചൂട് പകരുന്നതിനൊപ്പം ഫാഷനിലും ട്രെന്‍ഡിലും സ്റ്റൈലിഷ് ആയി നില്‍ക്കാനായി വിന്റര്‍ സ്റ്റോര്‍ അവതരിപ്പിച്ച് ആമസോണ്‍ ഫാഷന്‍. തണുപ്പുകാലത്തിനു അനുയോജ്യമായ വസ്ത്രങ്ങള്‍ക്കൊപ്പം ചര്‍മ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നതാണ് വിന്റര്‍ സ്റ്റോര്‍.
ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, മഫ്ളറുകള്‍, കയ്യുറകള്‍, ബൂട്ടുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ലഭ്യമാണ്. കൂടാതെ, വിന്റര്‍ മോയിസ്ച്ചറൈസറുകളും മറ്റും കൊണ്ട് ചര്‍മ്മത്തിന് സംരക്ഷണവും നേടാം.
ലെവീസ്, മാര്‍ക്ക്സ് & സ്പെന്‍സര്‍, അലന് സോളി, വെറോ മോഡ, മോച്ചി, ക്ലാര്‍ക്ക്സ്, മെട്രോ, നിവ്യ, പോണ്ട്സ് എന്നിവ ഉള്‍പ്പെടെ 40 ലക്ഷത്തിലധികം സ്റ്റൈലുകളുടെയും 1200-ലധികം മികച്ച ബ്രാന്‍ഡുകളുടെയും വിപുലമായ കളക്ഷന്‍ വിന്റര്‍ സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.
TAGS: Amazon Fashion |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍