May 2024
നിരത്തുകൾ സുരക്ഷിതമാക്കാൻ യെസ് കമ്യൂണിറ്റി
Posted on: March 18, 2015
കൊച്ചി : യെസ് ബാങ്കിന്റെ സാമൂഹിക സമ്പർക്ക പ്രസ്ഥാനമായ യെസ് കമ്യൂണിറ്റിയുമായി സഹകരിക്കുന്ന 75000 പേർ സുരക്ഷിത റോഡ് സംസ്കാരം യാഥാർത്ഥ്യമാക്കാനുള്ള ദേശീയ യജ്ഞത്തിൽ പങ്കു ചേർന്നു.
ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജനുവരിയിൽ യെസ് കമ്യൂണിറ്റി തുടക്കമിട്ട വൻ പ്രചാരണ പരിപാടിയുടെ ഭാഗമായി 75,000 പേരാണ് റോഡപകടങ്ങൾ പരമാവധി കുറയ്ക്കാനുള്ള പ്രതിജ്ഞയെടുത്തത്. നിരത്തുകൾ സുരക്ഷിതമാക്കാനുള്ള വിവിധ കർമ്മ പരിപാടികളുമായി ഇവർ സജീവമായി സഹകരിക്കും.
TAGS: Yes Bank | Yes Community |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍