യമഹയുടെ കോള്‍ ഓഫ് ദി ബ്ലൂ കാംപയിന്‍

Posted on: August 17, 2022

കൊച്ചി : യമഹയുടെ കോള്‍ ഓഫ് ദി ബ്ലൂ പ്രചാരണ കാമ്പയിന്റെ മൂന്നാം പതിപ്പിനു തുടക്കം കുറിച്ചു. ശക്തമായ റേസിംഗ് പാരമ്പര്യമുള്ള പ്രീമിയം ബ്രാന്‍ഡ് എന്ന നിലയില്‍ യമഹ വളരാന്‍ കോള്‍ ഓഫ് ദി ബ്ലൂ ബ്രാന്‍ഡ് കാംപനയില്‍ സഹായിച്ചതായി യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഐഷീന്‍ ചിഹാന പറഞ്ഞു.

കോള്‍ ഓഫ് ദി ബ്ലൂ ട്രാക് ഡേ, ബ്ലൂ സീക്‌സ് റൈഡ്, ദികോള്‍ ഓഫ് ദി ബ്ലൂ വീക്കെന്‍ഡ് തുടങ്ങിയ പരിപാടികളും കായിന്റെ ഭാഗമായി സംഘടിപ്പിക്കും.

 

TAGS: Yamaha |