May 2024
ഗൃഹോപകരണങ്ങളുടെ പുതിയ ശ്രേണിയുമായി ഉഷ
Posted on: January 24, 2015
കൊച്ചി : പാചകം അനായസകരവും ആരോഗ്യകരവുമാക്കുന്നതിന് സഹായകമായ 15 പുതിയ ഗൃഹോപകരണങ്ങൾ ഉഷ ഇന്റർനാഷണൽ വിപണിയിൽ അവതരിപ്പിച്ചു.
ബ്രൂ ക്രാഫ്റ്റ് കോഫി മേക്കർ, രണ്ട് തരം ഇലക്ട്രിക് കെറ്റിലുകൾ, രണ്ട് തരം പോപ് – അപ് ടോസ്റ്റർ, 600 വാട്സ് മൈക്രോസ്മാർട് മിക്സർ ഗ്രൈന്റർ, രണ്ട് തരം ജ്യൂസർ മിക്സർ ഗ്രൈന്റർ, ന്യൂട്രിചെഫ് (പവർ ബ്ലന്റർ), മിനി ചോപ്പർ, മൂന്ന് തരം ഹാന്റ് ബ്ലന്റർ, സ്പൈസ് ഗ്രൈന്റർ, ഓൺ ദ ഗോ ബ്ലന്റർ എന്നിവയാണ് ഉഷയുടെ പുതിയ അടുക്കള ഉപകരണങ്ങൾ. 1395 രൂപ മുതൽ 6995 രൂപവരെയാണ് ഇവയുടെ വില. എല്ലാ ഉപകരണങ്ങൾക്കും രണ്ട് വർഷത്തെ വാറൻഡി കമ്പനി ലഭ്യമാക്കുന്നു.
TAGS: USHA International |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍