May 2024
റിലയന്‍സ് ട്രെന്‍ഡ്സ് സെല്‍ഫി വിത്ത് പൂക്കളം
Posted on: August 17, 2021
കൊച്ചി : റിലയന്‍സ് ട്രെന്‍ഡ്സ് സെല്‍ഫി വിത്ത് പൂക്കളം എന്ന് മത്സരം പ്രഖ്യാപിച്ചു ഓണമാഘോഷം കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ്. ട്രെന്‍ഡ്സ് ഉപഭോക്താക്കളില്‍ നിന്ന് വീട്ടില്‍ ഒരുക്കിയ പൂക്കളത്തിന്റെ കൂടെ നിന്ന് സെല്‍ഫി അല്ലെങ്കില്‍ ഫോട്ടോ എന്‍ട്രികള്‍ ക്ഷണിക്കുന്നു.
മികച്ച അലങ്കരിച്ച പൂക്കളം എന്ന് തിരഞ്ഞെടുക്കപ്പെട്ട സെല്‍ഫി/ ഫോട്ടോയ്ക്ക് 1500 രൂപ വിലമതിക്കുന്ന സമ്മാനം നല്‍കും. ഇത് കൂടാതെ ഓരോ എന്‍ട്രിക്കും ട്രെന്‍ഡ്സ് ഡിസ്കൗണ്ട് കൂപ്പണ്‍ നല്‍കുന്നതാണ്. ഇവ നിങ്ങളുടെ അടുത്തുള്ള ട്രെന്‍ഡ്സ് ഷോറൂമില്‍ നിന്ന് ലഭിക്കുന്നതാണ്. മത്സരം ഓഗസ്റ്റ് 23 വരെയാണ്.
വാട്ട്സ്ആപ്പ് കാറ്റലോഗ്, എസ്എംഎസ്, ട്രെന്‍ഡ് ലഘുലേഖകള്‍ എന്നിവയിലൂടെയാണ് മത്സരത്തെക്കുറിച്ചുള്ള പ്രഖ്യാപനം.
TAGS: Reliance Trends |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍