May 2024
ഏലം ഇ-ലേലം വീണ്ടും തുടങ്ങി
Posted on: May 29, 2020
കട്ടപ്പന : ഏലക്കാ ഇ-ലേലം പൂറ്റടിയില് പുനരാരംഭിച്ചു. മാര്‍ച്ച് 19 നു ശേഷം നിര്‍ത്തിവച്ചിരുന്ന ലേലമാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. ആദ്യ ദിനം കേരള മാര്ഡമം പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ ലേലമാണ് നടന്നത്. 16219 കിലോഗ്രാം ഏലക്കാ ആണ് വില്പനയ്ക്കു വന്നത്.
അതില്‍ 16,104 കിലോഗ്രാം ഏലക്കായുടെ വില്പന നടന്നു. ഒരു കിലോഗ്രാം ഏലക്കായുടെ ഉയര്‍ന്ന വില 2,410 രൂപയും ശരാശരി വില 1,769.93 രൂപയും രേഖപ്പെടുത്തി.
TAGS: Cardamom |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍